topbanner
Tuesday December 19th, 2017 - 4:01:am
topbanner
topbanner

മുരുകന്റെ മരണം: ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും

rajani v
മുരുകന്റെ മരണം: ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി മുരുകന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും.മുരുകന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത്.

 

English summary
murugan death relatives meet pinarayi
topbanner topbanner

More News from this section

Subscribe by Email