Thursday September 20th, 2018 - 6:18:am
topbanner
Breaking News

ആലപ്പുഴ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സുഹൃത്ത് റിമാൻഡിൽ

suvitha
ആലപ്പുഴ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സുഹൃത്ത് റിമാൻഡിൽ

ആലപ്പുഴ: നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാത്തനാട് വാർഡ് പോത്തനാട് കണ്ടം ഹരിദാസിന്റെ മകൻ അജി (45)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുല്ലക്കൽ ജംഗ്ഷനിലായിരുന്നു സംഭവം. അജിയുടെ സുഹൃത്തായ വള്ളിക്കുന്നം പനച്ചുവെളി കോളനി ഫൈസലിനെ ( 39) സംഭവത്ത് സ്ഥലത്ത് നിന്നും നോർത്ത പോലിസ് പിടികൂടി.

ഇയാളെ കോടതി റിമാൻഡ് ചെയ്തു. അജിയും ഫൈസലും സുഹൃത്തുക്കളാണ്. വാക്കുതർക്കത്തെതുടർന്ന് ഫൈസൽ , അജിയെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് നോർത്ത് പോലിസ് പറഞ്ഞു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു

Read more topics: murder, case, friend, remanded,
English summary
the murder case: Friend remanded
topbanner

More News from this section

Subscribe by Email