topbanner
Sunday February 18th, 2018 - 4:48:am
topbanner
Breaking News

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ തല്ലിക്കൊന്നു

Jikku Joseph
സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ തല്ലിക്കൊന്നു

തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി  സുജിത് വേണുഗോപാല്‍ (26) ആണ് മരിച്ചത്. സുജിതിനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്.

Read more topics: murder, irinjalakuda, police case
English summary
murder at irinjalakuda
topbanner

More News from this section

Subscribe by Email