Wednesday September 26th, 2018 - 11:03:am
topbanner

കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി

Jikku Joseph
കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി

കൊച്ചി: കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി. ഫോര്‍ട്ട് കൊച്ചിചുള്ളിക്കലില്‍ വാരിക്കാട്ട് നെല്‍സനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ബാബു വിന്‍സെന്റ് ആണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂടിയാണ് ബാബു വിന്‍സെന്റ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

English summary
murder at fort kochi
topbanner

More News from this section

Subscribe by Email