topbanner
Wednesday December 13th, 2017 - 1:27:am
topbanner
topbanner

മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത തഹസില്‍ദാറെ സ്ഥലംമാറ്റി

rajani v
മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത തഹസില്‍ദാറെ സ്ഥലംമാറ്റി

തിരുവനന്തപുരം:  അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും കൈയേറ്റങ്ങള്‍ക്കെതിരെയും നടപടിയെടുത്ത മൂന്നാര്‍ ദേവികുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എ.ജെ.തോമസിനെ സ്ഥലം മാറ്റി.നെടുങ്കണ്ടം ലാന്‍ഡ് അസൈമെന്റ് ഓഫീസിലേക്കാണ് സ്ഥലം മാറ്റം. മൂന്നാര്‍ ടൗണിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ ഇദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു.

ഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്നും തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു എതിരെ സിപിഎം, മൂന്നാര്‍ സംരക്ഷണ സമിതി എന്നിവര്‍ രംഗത്തു വന്നിരുന്നു.സി.പി.എം നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ട്.

 

 

Read more topics: munnar, thahasildar, tranfer
English summary
munnar thahasildar tranfer
topbanner topbanner

More News from this section

Subscribe by Email