topbanner
Tuesday October 24th, 2017 - 2:51:pm
topbanner

കുരിശ് പൊളിച്ചുനീക്കിയ പാപ്പാത്തിചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

NewsDesk
കുരിശ് പൊളിച്ചുനീക്കിയ പാപ്പാത്തിചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

മൂന്നാര്‍:  കയ്യേറ്റം ഒഴിപ്പിച്ച മൂന്നാറിലെ പാപ്പാത്തിചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. 5 അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ പൊളിച്ചുമാറ്റിയ കുരിശ് നിന്നിരുന്ന അതേ സ്ഥലത്തു തന്നെയാണ് പുതിയ കുരിശും സ്ഥാപിച്ചിട്ടുള്ളത്. കുരിശ് സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഓഫ് ജീസസ് അറിയിച്ചു. 

Read more topics: munar, pappathichola, kurish
English summary
munar pappathichola kurish
topbanner topbanner

More News from this section

Subscribe by Email