Monday December 17th, 2018 - 8:10:pm
topbanner

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെപിസിസി പ്രസിഡന്റാകും

NewsDesk
മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെപിസിസി പ്രസിഡന്റാകും

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെപിസിസി പ്രസിഡന്റാകും. എം.​എം. ഹ​സ​നു പ​ക​ര​ക്കാ​ര​നാ​യി മു​ല്ല​പ്പ​ള്ളി ചു​മ​ത​ല​യേ​ല്‍​ക്കും. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എം.​ഐ ഷാ​ന​വാ​സ്, കെ. ​സു​ധാ​ക​ര​ന്‍, കൊ​ടു​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നി​വ​രെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. കെ. ​മു​ര​ളീ​ധ​ര​നാ​ണ് പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​യി ബെ​ന്നി​ബ​ഹ​നാ​നെ​യും ഹൈ​ക്ക​മാ​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. വി.​എം. സു​ധീ​ര​ന്‍ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞ​തു മു​ത​ല്‍ പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി എം.​എം. ഹ​സ​ന്‍ അ​ധ്യ​ക്ഷ​പ​ദ​വി വ​ഹി​ച്ചു​വ​രി​ക​യാ​ണ്.
. ഉ​മ്മ​ന്‍​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യും പാ​ര്‍​ട്ടി എം.​പി.​മാ​രു​മാ​യും രാ​ഹു​ല്‍ ഗാ​ന്ധി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പാ​ര്‍​ട്ടി എം​പി​മാ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യാ​ണ്‌ നി​ര്‍​ദേ​ശി​ച്ച​ത്.

English summary
mullappaly ramachandhran kpcc president
topbanner

More News from this section

Subscribe by Email