Thursday August 22nd, 2019 - 9:30:pm
topbanner
topbanner

മോഹന്‍ലാൽ കനിഞ്ഞു വീടില്ലാത്ത ബേബി ചേച്ചിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു

RA
മോഹന്‍ലാൽ കനിഞ്ഞു വീടില്ലാത്ത ബേബി ചേച്ചിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു

വീടില്ലാത്ത ബേബി ചേച്ചിക്ക് ലാലേട്ടന്റെ വക വീട് വരുന്നു. എറണാകുളം പ്രസ്സ് ക്ലബ്ബ്‌ലെ ജീവനക്കാരി ബേബിയുടെ സ്വന്തമായി ഒരു വീട് എന്ന വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ഇതോടെ സാധ്യമാകുന്നത്. വീട് നിര്‍മ്മാണത്തിന്റെ ആദ്യ ചെക്ക് 2ലക്ഷം മോഹന്‍ലാല്‍ നേരിട്ട് ബേബിബിക്കു കൈമാറി.

മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം ആണ് ബേബിയുടെ അപേക്ഷയും കഷ്ടപാടുകളും മോഹന്‍ലാലിനോട് പറഞ്ഞത്.
ഇടവേള ബാബു, ജഗദീഷ് അജു വര്‍ഗീസ്, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more topics: mohanlal, help, babychechi
English summary
mohanlal help babychechi
topbanner

More News from this section

Subscribe by Email