Wednesday September 19th, 2018 - 11:03:pm
topbanner
Breaking News

കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മോദി ഇന്നെത്തും

RA
കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മോദി ഇന്നെത്തും

തിരുവനന്തപുരം: പ്രളയക്കെടുതിയിലാണ്ട കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും.ഇന്ന് രാത്രി 10. 50നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം രാവിലെ നേവൽബേസിൽനിന്നും ഹെലികോപ്ടറിൽ സന്ദർശനം തുടങ്ങൂം.

പ്രളയ ബാധിത പ്രേദശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി. രണ്ടര മണിക്കൂർ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പത്തരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

Read more topics: modi visit, kerala flood, area
English summary
modi visit kerala flood area
topbanner

More News from this section

Subscribe by Email