Tuesday March 26th, 2019 - 7:57:am
topbanner
topbanner

'കട്ട വെയിറ്റിംഗ്'; കുമ്മനത്തെ ട്രോളി എം.എം മണി

JB
'കട്ട വെയിറ്റിംഗ്'; കുമ്മനത്തെ ട്രോളി എം.എം മണി

തിരുവനന്തപുരം: ഫേസ്ബുക്കില്‍ 'കട്ട വെയിറ്റിംഗ്' എന്ന് സ്റ്റാറ്റസിട്ട് വൈദ്യുത മന്ത്രി എം.എം മണി. മറ്റു സൂചനകളൊന്നും നല്‍കാത്ത പോസ്റ്റില്‍ രണ്ട് സ്മൈലി മാത്രമാണ് മന്ത്രി ഇട്ടിരിക്കുന്നത്. എന്നാലിത് തിരുവനന്തപുരത്ത് മത്സരിക്കാനെത്തുന്ന കുമ്മനത്തെ ട്രോളിയതാണെന്നാണ് പോസ്റ്റിനടിയിലെ ആളുകളുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായാണ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യമാണോ എം.എം മണി സൂചിപ്പിച്ചതെന്ന് വ്യക്തമല്ല.

 

Read more topics: mm mani, troll, aganist kummanam,
English summary
mm mani troll aganist kummanam
topbanner

More News from this section

Subscribe by Email