topbanner
Sunday July 23rd, 2017 - 10:10:am
topbanner

ആതിരപ്പിള്ളി പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി

rajani v
ആതിരപ്പിള്ളി പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ആതിരപ്പിള്ളിയെക്കുറിച്ച് എന്തു പറഞ്ഞാലും വിവാദമാകുമെന്നും മന്ത്രി പറഞ്ഞു.

ആതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും എം.എം മണി പറഞ്ഞിരുന്നു. വനം നഷ്ടപ്പെടുമെന്ന പരാതിയില്‍ വലിയ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Read more topics: mm mani, athirapilli, project
English summary
mm mani athirapilli project
topbanner topbanner

More News from this section

Subscribe by Email