Saturday November 17th, 2018 - 12:26:pm
topbanner

ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മരിച്ച നിലയില്‍

sadu prakash
ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മരിച്ച നിലയില്‍


ആലപ്പുഴ: കഴിഞ്ഞ ദിവസം മുതല്‍ വീട്ടില്‍ നിന്നും കാണാതായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി സുമേഷ് സുധാകരനെയാണ് കല്ലുപാലത്തിന് സമീപമുള്ള കെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഇയാളെ ജൂലൈ അഞ്ചാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read more topics: missing, youngman, found, dead
English summary
missing youngman found dead
topbanner

More News from this section

Subscribe by Email