Monday April 22nd, 2019 - 12:07:am
topbanner
topbanner

മിസ്ഡ്‌കോള്‍ പ്രണയം; എസ്എസ്എല്‍സി പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടി കാമുകനൊപ്പം മുങ്ങി

NewsDesk
മിസ്ഡ്‌കോള്‍ പ്രണയം; എസ്എസ്എല്‍സി പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടി കാമുകനൊപ്പം മുങ്ങി

തൊടുപുഴ: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിനി നാടുവിട്ടു. തൊടുപുഴയ്ക്കു സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോടു നിന്നും വിദ്യാര്‍ഥിനിയെയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നവരുമായി ഒളിച്ചോടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ഡിജിപി സെന്‍കുമാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം വീട്ടമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ 575 പേരാണ് ഇത്തരത്തില്‍ ഒളിച്ചോടിയത്.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

കണ്ണൂര്‍; വാടകമുറിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കല്യാണം നടത്തുന്നത് നാട്ടുകാരെ തൃപ്തിപ്പെടുത്താനാകരുത്': പെണ്‍കുട്ടിയുടെ അപേക്ഷ

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

Read more topics: love, thodupuzha, student, lover
English summary
missed call love; thodupuzha student eloped with lover
topbanner

More News from this section

Subscribe by Email