Wednesday September 19th, 2018 - 1:21:pm
topbanner
Breaking News

മന്ത്രി ജി. സുധാകരന് ഫോണ്‍വഴി ഭീഷണി

rajani v
മന്ത്രി ജി. സുധാകരന് ഫോണ്‍വഴി ഭീഷണി

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഫോണ്‍വഴി ഭീഷണി. അഞ്ച്, ആറ് തീയതികളിലാണ് മന്ത്രിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

സീതാറാം യച്ചൂരിക്കുനേരെയുണ്ടായ അതിക്രമത്തിനുശേഷം മന്ത്രി സുധാകരന്റെ മൊബൈല്‍ ഫോണിലേക്ക് ജൂണ്‍ ഏഴിന് ഭീഷണിസന്ദേശം വന്നു.ഒന്‍പതിന് വീണ്ടും ഇത്തരത്തില്‍ സന്ദേശം ലഭിച്ചു.

ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിശദാംശങ്ങള്‍ കൈമാറി. മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് അക്രമികളുടെ അടുത്ത ലക്ഷ്യമെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

English summary
minister g sudhakaran phone message
topbanner

More News from this section

Subscribe by Email