Tuesday December 11th, 2018 - 10:18:am
topbanner

എം.ജി യൂണിവേഴ്സിറ്റി വി.സിയെ ഹൈക്കോടതി അയോഗ്യനാക്കി

NewsDesk
എം.ജി യൂണിവേഴ്സിറ്റി വി.സിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കി. ബാബു സെബാസ്റ്റ്യന്‍ യോഗ്യതയില്ലാത്ത അളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതില്‍ അപാകതയുണ്ടെന്നും കോടതി പറഞ്ഞു.

Read more topics: kottayam, mg university,
English summary
mg university vice chancellor babu sebastian
topbanner

More News from this section

Subscribe by Email