topbanner
Monday May 29th, 2017 - 3:14:pm
topbanner

മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ സമയം ചോദിക്കാത്തത് ശരിയായില്ലെന്ന് കുമ്മനം

rajani v
മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ സമയം ചോദിക്കാത്തത് ശരിയായില്ലെന്ന് കുമ്മനം

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ തീരുമാനിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍.ഇത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിടിവാശിയാണ്. പ്രധാനമന്ത്രിയുടെ പരിപാടികള്‍ നേരത്തെ നിശ്ചയിക്കുന്നതാണ്.

അദ്ദേഹത്തിന്റെ വിദേശ യാത്രയേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. ജൂണ്‍ അഞ്ചിനും ആറിനും ഒഴിവുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായും കുമ്മനം വിശദീകരിച്ചു.

English summary
metro inaguration kummanam critized keralagovt
topbanner topbanner

More News from this section

Subscribe by Email