Saturday December 15th, 2018 - 4:15:am
topbanner

ശബരിമലയിൽ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ല : മേല്‍ശാന്തി

princy
ശബരിമലയിൽ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ല : മേല്‍ശാന്തി

ശബരിമല: അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടുമില്ലെന്ന് ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

melshandi giving prasadham

ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളും അഭിഷേകാദി കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട്.ക്ഷേത്രദര്‍ശനമാഗ്രഹിക്കുന്ന വിശ്വാസികള്‍ യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ലന്നും മേല്‍ശാന്തി പറഞ്ഞു.

pilgrimages in sannithanam

പോലീസിന്റെ കർശന സുരക്ഷാക്രമീകരണവും യുവതിപ്രവേശനത്തിനെതിരെ ശബരിമലയിൽ പ്രതിഷേധങ്ങൾ നടക്കുന്നതും ആയ്യപ്പഭക്തരെ ബുദ്ധിമുട്ടിലാഴ്ത്തുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്ന വേളയിലാണ്  ഭക്തർക്ക് സന്നിധാനത്ത് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന  മേല്‍ശാന്തിയുടെ വെളിപ്പെടുത്തൽ. 

Read more topics: sabarimala, melshandhi
English summary
melshandhi says there is no hardship for devotees in Sabarimala
topbanner

More News from this section

Subscribe by Email