Tuesday August 14th, 2018 - 1:59:pm
topbanner
Breaking News

ശക്തമായ കാറ്റിനു സാധ്യത : മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

NewsDesk
ശക്തമായ കാറ്റിനു സാധ്യത :  മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് ഏപ്രില്‍ 25 രാത്രി 11.30 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സമുദ്രനിരപ്പില്‍ നിന്ന് അഞ്ചുമുതല്‍ ഏഴ് അടിവരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. മത്‌സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (കെ.എസ്.സി.ഒ.സി) അറിയിച്ചു. 

Read more topics: thiruvananthapuram, sea,
English summary
meen piduthakkar kadalil pokaruthennu munnariyipp
topbanner

More News from this section

Subscribe by Email