Monday November 19th, 2018 - 7:08:pm
topbanner

ഔഷധ വ്യാപാരികൾ രാജ്യവ്യാപകമായി 30 ന് കടയടപ്പ് സമരം നടത്തും

suvitha
ഔഷധ വ്യാപാരികൾ രാജ്യവ്യാപകമായി 30 ന് കടയടപ്പ് സമരം നടത്തും

ആലപ്പുഴ: ഓൺലൈൻ ഫാർമസിയും, ഇ-പോർട്ടലും നടപ്പാക്കാതിരിക്കുക, വില നിയന്ത്രണ ഉത്തരവ് പരിഷ്ക്കരിച്ച് ഒരേ വിലയ്ക്ക് എല്ലാ മേഖലയിലും മരുന്ന് ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

കേരളത്തിലെ 15,000 ത്തോളം വരുന്ന മൊത്ത, ചില്ലറ മരുന്ന് വ്യാപാര സ്ഥാപനങ്ങൾ കടയടപ്പ് സമരത്തിൽ പങ്കെടുക്കും. (എഎെഒസിഡി) ഒാൾ ഇന്ത്യ ഒാർ​ഗാനി സ്റ്റേഷൻ ഒാഫ് കെമിസ്റ്റ്സ് ആന്റ് ഡ്ര​​ഗിസ്റ്റിന്റെ നേത്യത്യത്തിലാണ് സമരം. 

Read more topics: medicine, strike, alappuzha,
English summary
medicinal traders will conduct a strike on 30 th countrywide
topbanner

More News from this section

Subscribe by Email