Monday September 24th, 2018 - 7:19:pm
topbanner

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പന നിരോധിച്ചു

NewsDesk
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പന നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ച്കളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം തിരികെ അയക്കുകയും, പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലേക്ക് അറിയിക്കുകയും ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു. മരുന്നിന്റെ പേര്, ബാച്ച്,

ഉത്പാദകന്‍ എന്ന ക്രമത്തില്‍
1) FENAK-50 (Diclofenac sodium Tablets IP), 39036915, M/s.Pro Laboratories Pvt.Ltd, 140 -141, Makkarpuri, Bhag Nar,Roorkee, Haridwar. 2) LIPI -M, NLM 407, M/s.Dey'sMedical Pvt.Ltd, Karchana, Allahabad. 3) Glimeon -1, ME01601,M/s.Biomarks Drugs India Pvt.Ltd, Ward No.1,NH-22, Deonghat, Saproon, Solan -173 211. 4) Glimepiride Tab.IP 2mg, GLAT 02 -04, M/s.Unicure India Ltd.

C-22&23, Sector -3, Noida -201301. 5) IBUNIJ -A, 1011 N, M/s.Sunij Pharma Pvt.Ltd, 4228/29/30, Phase -IV,GIDC, Vatva, Ahmedabad -382 445. 6) Rabecon 20 (Rabeprazole Gastro Resistant Tab IP), T 202, M/s.India Life Bio Science, 1185/A-1, Santej, Gandhi Nagar, Gujarath -382 721. 7) T-Stat MF Tablets (Tranexamic Acid & Mefenamic Acid Tablets) 14103114, M/s.Mercury Laboratories Ltd, Unit -II, Jarodiapura, Vadodara -39150.

എട്ടുകോടിയുടെ ഓണം ബമ്പര്‍ ടിക്കറ്റ് തീയിട്ടതിന്റെ ദു:ഖത്തില്‍ വിശാല്‍

തന്റെ അവസരങ്ങള്‍ ദിവ്യാ ഉണ്ണി തട്ടിയെടുത്തു : കാവേരി

Read more topics: medicine, ban, kerala,
English summary
medicine ban kerala goverment 2016
topbanner

More News from this section

Subscribe by Email