Sunday July 21st, 2019 - 12:17:pm
topbanner
topbanner

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

NewsDesk
ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:
Cenoza 75, Clopidogrel Tablet IP: Mepromax Life Sciences Pvt Ltd, 16 Pharmacity, Selaqui Industrial Area, Selaqui, Dehradun (U.A)-248197, CE 801, March 20, Amoxycillin Oral Suspension IP: Unicure India Ltd, C-21, 22, 23, Sector-3, Noida-201301, Dist.Gautam Budh Nagar,(U.P), AMDS 574, June 19, Amoxycillin Oral Suspension IP: Unicure India Ltd, C-21, 22, 23, Sector-3, Noida-201301, Dist.Gautam Budh Nagar,(U.P), AMDS 577, June 19, Dolo-Swiz 500 Paracetamol Tablets IP 500mg: Scott-Edil Pharmacia Ltd, 56, EPIP, Phase I, Baddi, Dist.Solan-173205, SO28007, December, 20, BETRAX-O.25 Alprazolam Tablets IP 0.25mg: Novel India At 129 & 130, SIDCO Industrial Estate, Thirumazhisai, Chennai-600124, ZXL02, August, 20, NEBIVALVE 2.5mg (Nebivolol Tablets IP 2.5mg): M/s.Hiral Labs Ltd, SISONA NR, BHAGWANPUR, Roorkee (UK)-247631, TI80209, January, 20, Epinext 500 (Levetiracetam Tablets): Pulse Pharmaceuticals Pvt.Ltd Khasra No.400, 407, 409 Karondi, Roorkee, Uttarakhand-247667, EPX2 088D, December 19, Diclofenac Sodium Tablets IP 50mg: Vivek Pharmachem(India)Pvt.Ltd, NH 8, Chimanpura, Amer-303 102, DFTI8010, June 20, PARATIS (Paracetamol Tablets IP): Navkar Lifesciences Plot No.76, Lodhi Majra Industrial Area, District-Solan(H.P), Baddi-173205, TD8072A, March 21.

Read more topics: medicine, ban, kerala,
English summary
medicine ban in kerala
topbanner

More News from this section

Subscribe by Email