Thursday September 20th, 2018 - 10:26:am
topbanner
Breaking News

ഈ പതിമൂന്നിനം മരുന്നുകള്‍ നിരോധിച്ചു

rajani v
ഈ പതിമൂന്നിനം മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ 13 മരുന്നുകള്‍ നിരോധിച്ചു. സംസ്ഥാനത്ത് ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.

Telkonol 40, Amoxycillin and Potassium Clavulanate Oral Suspension, ORTHOTIME DBR, Clobazam Tablets, Mefind P, Mefenamic Acid & Paracetamol Tablets, Sodium Valproate Tablets IP 500mg, Arset Ondansteron Orally Disintegrating Tablets IP 4mg, cotnrimoxazole Tablets IP, Betahistine Dihydrochloride Tablets IP Neovert 8, Levosalbutamol, Ambroxol Hcl, Guaiphenexin & Mentthol Syrup എന്നിവയാണു നിരോധിച്ച മരുന്നുകള്‍.

 

Read more topics: medicine, ban, govt
English summary
medicine ban govt
topbanner

More News from this section

Subscribe by Email