Monday April 22nd, 2019 - 5:53:pm
topbanner
topbanner

സ്വാശ്രയ പ്രശ്‌നം ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ പിടിവാശിയല്ലെന്ന് മുഖ്യമന്ത്രി

rajani
സ്വാശ്രയ പ്രശ്‌നം ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ പിടിവാശിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്‌മെന്റുകളാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും പറഞ്ഞു.

കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് സ്വാശ്രയവിഷയത്തില്‍ മനേജ്‌മെന്റ് അസോസിയേഷനും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ച തികച്ചും പരാജയമായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തിന് പാത്രമാകുകയും ചെയ്തു.

ഭാര്യയുടെ ഫോണ്‍ നോക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ ?

അവിവാഹിതയുടെ കുഞ്ഞ് മരിച്ചത് തലക്കടിയേറ്റ്: യുവതിക്കെതിരെ പോലീസ് കേസെടുത്തു

 

 

English summary
medical entry issue explane pinarayi vijayan
topbanner

More News from this section

Subscribe by Email