topbanner
Friday October 20th, 2017 - 5:02:am
topbanner

മെഡിക്കല്‍ കോളജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വി.മുരളീധരന്‍

rajani v
മെഡിക്കല്‍ കോളജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വി.മുരളീധരന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ചില നേതാക്കന്മാരേക്കുറിച്ച് പുറത്തുവന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു.

മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

English summary
medical college bibery v muralidharan respond
topbanner topbanner

More News from this section

Subscribe by Email