Thursday November 22nd, 2018 - 1:41:am
topbanner

മാധ്യമ വിലക്കില്‍ പിണറായി സ്വീകരിക്കുന്നത് മോദിയുടെ സ്‌റ്റൈല്‍ :വി.എം സുധീരന്‍

rajani v
മാധ്യമ വിലക്കില്‍ പിണറായി സ്വീകരിക്കുന്നത് മോദിയുടെ സ്‌റ്റൈല്‍ :വി.എം സുധീരന്‍

തിരുവനന്തപുരം: മാധ്യമ വിലക്കില്‍ പിണറായി സ്വീകരിക്കുന്നത് മോദിയുടെ സ്‌റ്റൈലെന്ന് വി.എം സുധീരന്‍. ഭയപ്പെടുത്തിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും നിശബ്ധരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യ വിരുദ്ധ സമീപനങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

 

English summary
media restriction vm sudheeran respond
topbanner

More News from this section

Subscribe by Email