Wednesday January 16th, 2019 - 11:35:am
topbanner

എം സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

rajani v
എം സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈനെ നിയമിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി.കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം ചെയര്‍പേഴ്‌സണ്‍ കെസി റോസക്കുട്ടിയും അംഗം റഷീദും രണ്ടു മാസം മുന്പ് സ്ഥാനമൊഴിഞ്ഞിരുന്നു.

 

English summary
mc josephine state women commission
topbanner

More News from this section

Subscribe by Email