Tuesday January 22nd, 2019 - 10:39:pm
topbanner

മയക്കുമരുന്ന് തടയുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

rajani v
മയക്കുമരുന്ന് തടയുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെങ്കിലും മയക്കുമരുന്നിനോട് സര്‍ക്കാരിന് ഈ സമീപനം അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായി മുന്നോട്ടുപോകാം.

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നയം മദ്യവര്‍ജനം ആയത് മറ്റു പല കാരണങ്ങളും ഉണ്ടായതു കൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

English summary
mayakkumarunnu issue pinarayi react
topbanner

More News from this section

Subscribe by Email