Friday September 21st, 2018 - 7:29:pm
topbanner

മാവേലിക്കരയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു

rajani
മാവേലിക്കരയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു

മാവേലിക്കര: സിഗ്നല്‍ തെറ്റിച്ചുവന്ന സ്വകാര്യബസ് ഇടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം ഉണ്ടായത്. മാവേലിക്കര പാലവിള തെക്കേതില്‍ വര്‍ഗീസ് ദാനിയേല്‍ (65), വെട്ടിയാര്‍ മാവിളയില്‍ എം.ഒ. ബേബി (70) എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 ബെസ്റ്റ് ആക്ടര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുന്നു

Read more topics: mavelikkara, bus, accident
English summary
mavelikkara bus accident
topbanner

More News from this section

Subscribe by Email