Friday September 21st, 2018 - 1:34:pm
topbanner
Breaking News

മട്ടന്നൂർ സ്വദേശി ഗോവയിലെ പള്ളികുളത്തിൽ മരിച്ച നിലയിൽ

Renjini
മട്ടന്നൂർ സ്വദേശി  ഗോവയിലെ പള്ളികുളത്തിൽ മരിച്ച നിലയിൽ

മട്ടന്നൂർ: ഗോവ യിൽ ഉരുവച്ചാൽ സ്വദേശിയായ യുവാവ് പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉരുവച്ചാൽ കയനിയിലെ ആ ബുവിന്റെ മകൻ അയ്യൂബ്(24)നെയാണ് ഗോവയിലെ പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗോവയിൽ ജോലി ചെയ്യുന്ന അയ്യൂബ് രാത്രികട അടച്ച് പള്ളിയിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെയായിട്ടും അയ്യൂബ് നെ കാണാതായത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് വിവാഹിതനായത്.മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിൽ എത്തിക്കും

Read more topics: mattanur, mosque, goa, man, Dead
English summary
Dead in a mosque in Goa
topbanner

More News from this section

Subscribe by Email