Sunday October 20th, 2019 - 5:04:pm
topbanner

മട്ടന്നൂർ; രണ്ട് ദിവസം മുമ്പ് കാണാതായ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരായി

Renjini
മട്ടന്നൂർ; രണ്ട് ദിവസം മുമ്പ് കാണാതായ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരായി

മട്ടന്നൂർ: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു സ്ഥലം വിട്ട യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നു രാവിലെയാണ് മട്ടന്നൂർ പെരിഞ്ചേരി സ്വദേശിനിയായ 25 കാരിയും ഉരുവച്ചാൽ സ്വദേശിയായ യുവാവും  മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഹാജരായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് യുവതിയെയും  യുവാവിനെയും കാണാതായത്. യുവതിയുടെ  ബന്ധുക്കളുടെ പരാതി പ്രകാരം മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്. യുവതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

English summary
girl appeared in the police station along with her boyfriend
topbanner

More News from this section

Subscribe by Email