Saturday November 17th, 2018 - 1:54:am
topbanner

ഓണത്തിന് മുന്‍പ് ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം

NewsDesk
ഓണത്തിന് മുന്‍പ് ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം

കോഴിക്കോട്: ഓണക്കാലത്തിന് മുന്‍പ് ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്.

425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക.

അതുവരെ ഇവരുടെ സേവനം ലഭ്യമായേക്കില്ല. സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം
നടത്താറുള്ളത്. അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയതെന്നും ആരോപണമുണ്ട്.

Read more topics: transfer, kerala, health, department
English summary
mass transfer in kerala health department
topbanner

More News from this section

Subscribe by Email