topbanner
Friday October 20th, 2017 - 5:03:am
topbanner

ബിജെപി ഭാരവാഹി യോഗം നാളെ: കുമ്മനത്തിന്റെ പദയാത്ര മാറ്റിവെച്ചേക്കും

Anju N C
ബിജെപി ഭാരവാഹി യോഗം നാളെ: കുമ്മനത്തിന്റെ പദയാത്ര മാറ്റിവെച്ചേക്കും

തൃശ്ശൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശ്ശൂരില്‍ നടക്കും. പദയാത്ര ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മെഡിക്കല്‍ കോഴയും, റിപ്പോര്‍ട്ട് തിരുത്തലും അച്ചടക്ക നടപടിയും ഉണ്ടാകും.

ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നിശ്ചയിച്ച കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര നീട്ടി വെക്കാനും സാധ്യതയുണ്ട്. ഓണത്തിന് ശേഷം പദയാത്ര നടത്താനാണ് ഇപ്പോഴത്തെ ആലോചന. അതിനിടെ പാലക്കാട്ടെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.

Read more topics: bjp, kummanam, march, postpone,
English summary
march led by kummanam may postpone
topbanner topbanner

More News from this section

Subscribe by Email