Thursday November 15th, 2018 - 8:17:pm
topbanner

പി ജയരാജനെ പ്രതി ചേര്‍ത്തതിനെതിരെ വിഎസ്; ആര്‍എസ്എസ് കോണ്‍ഗ്രസ് ഗൂഢാലോചന

NewsDesk
പി ജയരാജനെ പ്രതി ചേര്‍ത്തതിനെതിരെ വിഎസ്; ആര്‍എസ്എസ് കോണ്‍ഗ്രസ് ഗൂഢാലോചന

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ത്തതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പി ജയരാജനെ പ്രതിചേര്‍ത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വിഎസ് പറഞ്ഞു.

ആര്‍എസ്എസ് കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കേസ് സിബിഐയ്ക്ക് കൈമാറിയതും യുഎപിഎ ചുമത്തിയതും സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വിഎസ് പറഞ്ഞു.

English summary
manoj murder case; v s achuthanandan support p jayarajan
topbanner

More News from this section

Subscribe by Email