Monday September 24th, 2018 - 1:16:pm
topbanner

സ്ത്രീ സുരക്ഷിതയാണെന്ന് തോന്നുന്ന കാലത്ത് വനിതാ ദിനം ആശംസിക്കാമെന്ന് മഞ്ജുവാര്യര്‍

rajani
സ്ത്രീ സുരക്ഷിതയാണെന്ന് തോന്നുന്ന കാലത്ത് വനിതാ ദിനം ആശംസിക്കാമെന്ന് മഞ്ജുവാര്യര്‍

ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് വനിതാ ദിനം ആഘോഷിക്കാന്‍ തോന്നുന്നില്ലെന്ന് മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷിതയാണെന്ന് തോന്നുന്ന കാലം വരെ വനിതാ ദിന ആശംസകള്‍ പങ്ക് വെക്കാന്‍ പോലും തോന്നുന്നില്ലെന്നും മഞ്ജു പറഞ്ഞു.

പുതിയ സിനിമയായ സൈറ ബാനുവിന്റെ പ്രചരണാര്‍ഥം തൃശൂര്‍ വിമല കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യര്‍. സൈറാ ബാനുവിന്റെ വേഷത്തിലാണ് മഞ്ജു എത്തിയത്.

Read more topics: manjuwarrier, react, womensday
English summary
manjuwarrier react womensday
topbanner

More News from this section

Subscribe by Email