Sunday November 18th, 2018 - 5:56:pm
topbanner

നടിയെ തട്ടിക്കൊണ്ടുപോയതില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു വാര്യര്‍

rajani
നടിയെ തട്ടിക്കൊണ്ടുപോയതില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു വാര്യര്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു താരം.

നടിയെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരമൊരു അവസ്ഥ മറ്റൊരു നടിക്കും ഇനി ഉണ്ടാകരുതെന്നും മഞ്ജു പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

 

English summary
manjuwarrier react bhavana issue darbarhall
topbanner

More News from this section

Subscribe by Email