Saturday November 17th, 2018 - 6:02:am
topbanner

ഓഖി ദുരിത ബാധിതര്‍ക്ക് സഹായവുമായി മഞ്ജു വാര്യര്‍

rajani v
ഓഖി ദുരിത ബാധിതര്‍ക്ക് സഹായവുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കായി അഞ്ച് ലക്ഷം രൂപയാണ് മഞ്ജു വാര്യര്‍ കൈമാറിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന് മഞ്ജു പ്രതികരിച്ചു. നേരത്തെ പൂന്തുറയിലെത്തി മഞ്ജു ദുരിത ബാധിതരെ നേരിട്ട് കണ്ടിരുന്നു. തീരത്ത് ദുരന്തത്തില്‍പ്പെട്ട എട്ടോളം വീടുകളാണ് മഞ്ജു സന്ദര്‍ശിച്ചിരുന്നത്.

 

Read more topics: manjuwarrier, economic, help
English summary
manjuwarrier economic help
topbanner

More News from this section

Subscribe by Email