Tuesday February 19th, 2019 - 11:25:pm
topbanner

മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി

ANJU NC
മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മാണി തന്നെയാണെന്നും അദ്ദേഹം നിലപാട് പറയട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാവിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പാലായില്‍ എത്തി മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി യുഡിഎഫിലേക്ക് വീണ്ടും മാണിയെ ക്ഷണിച്ചത്.

Viral News

Read more topics: mani, udf, oommen chandi, kerala,
English summary
mani backs to udf says oommen chandi
topbanner

More News from this section

Subscribe by Email