Sunday November 18th, 2018 - 9:45:am
topbanner

മംഗളം ചാനല്‍ ലോഗോ പുറത്തിറങ്ങി; മനോരമയുടേതുമായി സാമ്യമെന്ന് സോഷ്യല്‍ മീഡിയ

NewsDesk
മംഗളം ചാനല്‍ ലോഗോ പുറത്തിറങ്ങി; മനോരമയുടേതുമായി സാമ്യമെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: മംഗളം പത്രമാനേജ്‌മെന്റിന്റെ കീഴില്‍ ആരംഭിച്ച പുതിയ ചാനലിന്റെ ലോഗ മനോരമയുടേതുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കഴിഞ്ഞദിവസം ലോഗോ പ്രകാശനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പരിപാടിക്കുശേഷം മംഗളത്തിന്റെ ചാനല്‍ ലോഗോ ഫേസ്ബുക്കില്‍ എത്തിയതോടെയാണ് മനോരമ ന്യൂസ് ചാനലിന്റെ ലോഗോയുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മിഡിയയില്‍ വിമര്‍ശകരെത്തിയത്. ഒറ്റനോട്ടത്തില്‍ രണ്ടും സാമ്യമുണ്ടെന്ന് തോന്നാമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ തീര്‍ത്തും വ്യത്യസ്തമാണെന്നുകാണാം.

വീണ്ടും വീ എസ്സിലേക്ക്

ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

 

Read more topics: mangalam, tv, logo, oommen chandy
English summary
mangalam tv logo released by oommen chandy
topbanner

More News from this section

Subscribe by Email