Thursday June 20th, 2019 - 11:26:am
topbanner
topbanner

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ നാല് പേർ മരിച്ചു

NewsDesk
കർണാടകയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ നാല് പേർ മരിച്ചു

മാണ്ടൃ: കർണാടകയിലെ മാണ്ട്യയിൽ ഉണ്ടായ വാഹനാപടകത്തിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ നാല് പേർമരിച്ചു. കാമറാമാൻ കിരൺ അശോക് (30)ഭാര്യ ജിൻസി(26) സുഹൃത്ത് ജയദീപ്, ഭാര്യ ജ്ഞാന തീർത്ഥ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

mandya accident kannur koothuparamba family

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.കിരണിന്റെ വിവാഹ ശേഷം വിനോദയാത്ര യ്ക്കായി രണ്ട് കുടുംബവും ബംഗളൂരുവിൽ പോയി മടങ്ങവെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ടാങ്കർലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മാണ്ട്യയിലെ ഗവമെൻറ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

mandya accident kannur koothuparamba family

mandya accident kannur koothuparamba family

Read more topics: bangalore, mandya, accident, kannur,
English summary
karnataka mandya accident kannur koothuparamba family death
topbanner

More News from this section

Subscribe by Email