Monday November 19th, 2018 - 11:00:am
topbanner

ജീപ്പില്‍ കിടന്നുറങ്ങിയ തോട്ടം ജീവനക്കാരനെ ആന വലിച്ചു പുറത്തിട്ടു കൊലപ്പെടുത്തി

NewsDesk
ജീപ്പില്‍ കിടന്നുറങ്ങിയ തോട്ടം ജീവനക്കാരനെ ആന വലിച്ചു പുറത്തിട്ടു കൊലപ്പെടുത്തി

നിലമ്പൂര്‍: ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന റബര്‍ത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടം കാവല്‍ക്കാരന്‍ പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്.

മത്തായിയെ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു സൂചന. പുലര്‍ച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ ചാത്തന്‍ ഉള്‍പ്പടെ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ആനയെ വിരട്ടി ഓടിച്ചു. പൂക്കോട്ടുംപാടം പൊലീസ് മൂന്നേകാലോടെ എത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read more topics: Man, elephant, inilambur, jeep, guard
English summary
Man killed in elephant attack in nilambur
topbanner

More News from this section

Subscribe by Email