Monday November 19th, 2018 - 2:17:am
topbanner

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിനെതിരെ ബന്ധുക്കള്‍

NewsDesk
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിനെതിരെ ബന്ധുക്കള്‍

കൊല്ലം: പത്തനാപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ നിരപ്പ് സ്വദേശി നജീബിനെയാണ് റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പട്രോളിംഗ് നടത്തിയ പോലീസിനെ കണ്ട് ഭയന്നോടിയാണ് നജീബ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read more topics: man, kollam, pathanapuram
English summary
man found dead in kollam pathanapuram
topbanner

More News from this section

Subscribe by Email