Friday April 19th, 2019 - 4:35:am
topbanner
topbanner

4 കിലോ കഞ്ചാവുമായി ഒരാള്‍ മൂന്നാറില്‍ പിടിയില്‍

Jikku Joseph
4 കിലോ കഞ്ചാവുമായി ഒരാള്‍ മൂന്നാറില്‍ പിടിയില്‍

മൂന്നാര്‍: 4 കിലോ കഞ്ചാവുമായി ഒരാളെ മാങ്കുളത്ത് നിന്നും മൂന്നാര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറത്തിക്കുടി സ്വദേശി  സിജോ വര്‍ഗ്ഗീസിനെയാണ് (31) പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്പന്‍കുത്ത് സ്വദേശി അഭിലാഷ് ഓടി രക്ഷപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

English summary
man arrested in munnar with ganja
topbanner

More News from this section

Subscribe by Email