Tuesday September 18th, 2018 - 9:56:pm
topbanner
Breaking News

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പേരില്‍ നഗ്നചിത്രം പ്രചരിപ്പിച്ച പ്രതി പിടിയില്‍

NewsDesk
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പേരില്‍ നഗ്നചിത്രം പ്രചരിപ്പിച്ച പ്രതി പിടിയില്‍

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എടത്തുനാട്ടുകര മുണ്ടക്കുന്ന് മരുതംപാറയില്‍ ഹംസയുടെ മകന്‍ ഹംഷീര്‍ (22) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും അത് നഗ്നചിത്രവുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു.

ഇയാള്‍ ഫിബ്രവരി 20ന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഭീഷണിക്കത്തുമയച്ചിരുന്നു. ഫിബ്രവരി 23നാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ്‌ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയശേഷം കൂട്ടുകാര്‍ക്കും ചില പരിചയക്കാര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

പ്രദേശവാസിയായ ഒരാളുടെ ഫോണാണ് ഹംഷീര്‍ ചിത്രമുണ്ടാക്കാനായി ഉപയോഗിച്ചത്. ഫിബ്രവരി 20ന് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

ഫ്ളൈ ദുബായ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 59 പേര്‍ മരിച്ചു

വീണാ ജോര്‍ജിന്റെയും നികേഷിന്റെയും സ്ഥാനാര്‍ഥിത്വം; മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടില്‍

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

Read more topics: palakkad, Man, Arrest, Woman, pic, friend
English summary
palakkad: Man Arrested for Sending Woman's Morphed pics to friends
topbanner

More News from this section

Subscribe by Email