Wednesday February 20th, 2019 - 5:08:pm
topbanner

ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്: മധുവിനോട് മാപ്പ് ചോദിച്ച് മമ്മൂട്ടി

Anju NC
ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്: മധുവിനോട് മാപ്പ് ചോദിച്ച് മമ്മൂട്ടി

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. ആള്‍ക്കൂട്ടം കൊന്നത് തന്റെ അനുജനെയാണെന്നും വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്ത് നിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരാകുന്നതെന്നും മമ്മൂട്ടി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി പ്രതികരണം അറിയിച്ചത്.

 

Viral News

Read more topics: mammootty, reacted, madhu, death,
English summary
mammootty reacted in madhu's death
topbanner

More News from this section

Subscribe by Email