Friday February 22nd, 2019 - 5:49:am
topbanner

ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

suji
ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. പഴയിടം വലിയ വീട്ടില്‍ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്‌സ് (55) ആണ് മരിച്ചത്. ബന്ധുക്കള്‍ക്ക് കൊല്ലപ്പെട്ട വിവരം ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്തു വര്‍ഷമായി അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിയ്ക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ് ജിജന്‍ മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 നാണ് സംഭവ. ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളാണ് വിവരം അറിയിച്ചതെന്നും ജിജന്റെ സഹോദരന്‍ രാജന്‍ പറഞ്ഞു .

Viral News

Read more topics: keralite, shot dead
English summary
malayali shot dead in africa
topbanner

More News from this section

Subscribe by Email