Tuesday November 20th, 2018 - 9:17:pm
topbanner

നടിക്കെതിരെ പരാമര്‍ശം നടത്തിയ എസ് എന്‍ സ്വാമിക്കെതിരെ കേസ്

NewsDesk
നടിക്കെതിരെ പരാമര്‍ശം നടത്തിയ എസ് എന്‍ സ്വാമിക്കെതിരെ കേസ്

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയ്ക്കെതിരെ പോലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് കേസ്.

ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സ്വാമി പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് കളമശ്ശേരി പോലീസ് സ്വാമിയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.

 

English summary
Malayalam actress' abduction case: case against sn swamy
topbanner

More News from this section

Subscribe by Email