Wednesday March 20th, 2019 - 1:22:pm
topbanner
topbanner

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; സ്‌കൂളിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

RA
 മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; സ്‌കൂളിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രക്താര്‍ബുദം ബാധിച്ച്‌ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം. രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ സതീഷാണ് കഴിഞ്ഞ ദിവസം മരിച്ചത്.

രോഗവിവരം മാതാപിതാക്കളെ അറിയിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം.രക്ഷിതാക്കളുടെ പരാതി പരിശോധിക്കുമെന്ന് ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Viral News

English summary
malappuram student death prathishedam
topbanner

More News from this section

Subscribe by Email