Friday November 16th, 2018 - 2:33:am
topbanner

വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

Renjini
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

മലപ്പുറം:കാലവർഷക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു.വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു.ചുങ്കത്തറ എരുമമുണ്ട ചെമ്ബന്‍കൊല്ലി മാടമ്ബത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്ബതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്.

ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

Read more topics: malappuram ,owner, shock, dead
English summary
The owner shock was dead
topbanner

More News from this section

Subscribe by Email