Sunday June 16th, 2019 - 8:22:am
topbanner
topbanner

മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

RA
മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ആറു കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച മലപ്പുറം പൊന്‍മള സ്വദേശി ജലീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read more topics: malappuram, kanjavu case, arrest
English summary
malappuram kanjavu case arrest
topbanner

More News from this section

Subscribe by Email