Monday November 19th, 2018 - 9:14:pm
topbanner

മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു

NewsDesk
മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു

മാഹി: മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പറമ്പത്ത് ഷമേജിനെയാണ്.  വെട്ടേറ്റത്.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവഴിയാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന ഷമേജിനെ ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Read more topics: mahe, rss worker, killed,
English summary
mahe rss worker parambath shamej killed
topbanner

More News from this section

Subscribe by Email